tag:blogger.com,1999:blog-3346401413117431974.post5549816750220888532..comments2023-05-18T08:05:12.708-07:00Comments on ഹൃദയത്തുടിപ്പുകള്‍ Hrudayathudippukal: ഹസ്സന് കുഞ്ഞ് ചേട്ടന് കാവാലം ജയകൃഷ്ണന്http://www.blogger.com/profile/10574034210717457170noreply@blogger.comBlogger11125tag:blogger.com,1999:blog-3346401413117431974.post-86411793283912254932008-10-01T07:34:00.000-07:002008-10-01T07:34:00.000-07:00"എന്റെ ജീവിതത്തില്‍ കിട്ടിയ ഏറ്റവും ഊഷ്മളമായ, വലി..."എന്റെ ജീവിതത്തില്‍ കിട്ടിയ ഏറ്റവും ഊഷ്മളമായ, വലിയ സ്വീകരണങ്ങളില്‍ ഒന്നായിരുന്നു അത്. ...പരമകാരുണികനായ അള്ളാഹുവിലേക്ക് ഉയര്‍ന്നു നില്ക്കുന്ന മനസ്സുള്ളവന് ഭൂമിയില്‍ ചെയ്യാന്‍ കഴിയുന്ന മഹത്തായ ദാനം; അത് ചെയ്യുന്നവനാണ് അദ്ദേഹം. ആ ദാനമത്രേ സ്നേഹം."

തീര്‍ച്ചയായും സുഹൃത്തെ
സ്നേഹം പരിശുദ്ധമെങ്കില്
അതിന് പകരം വയ്ക്കാന്‍
മറ്റൊന്നിനും തന്നെ സാധിക്കില്ല...
താങ്കളുടെ ഹസ്സന്‍കുഞ്ഞ് ചേട്ടന്റെ
കാര്യം പോലെ തന്നെ...അജയ് ശ്രീശാന്ത്..https://www.blogger.com/profile/07664244331452849718noreply@blogger.comtag:blogger.com,1999:blog-3346401413117431974.post-62433382961698959122008-09-30T09:31:00.000-07:002008-09-30T09:31:00.000-07:00ബൂലോകര്‍ക്ക് മുഴുവന്‍ ഈദാശംസകള്‍ നേരുന്നുബൂലോകര്ക്ക് മുഴുവന്‍ ഈദാശംസകള്‍ നേരുന്നുAreekkodan | അരീക്കോടന്‍https://www.blogger.com/profile/14073883499916768242noreply@blogger.comtag:blogger.com,1999:blog-3346401413117431974.post-26011392315516093142008-09-30T01:16:00.000-07:002008-09-30T01:16:00.000-07:00കുറ്റ്യാടിക്കാരന്‍: വിഷമിക്കണ്ട. ഇതാ താങ്കള്‍ക്കു ...കുറ്റ്യാടിക്കാരന്‍: വിഷമിക്കണ്ട. ഇതാ താങ്കള്‍ക്കു മാത്രമായി എന്റെ സ്പെഷ്യല്‍ നന്ദി. കാവാലം ജയകൃഷ്ണന്https://www.blogger.com/profile/10574034210717457170noreply@blogger.comtag:blogger.com,1999:blog-3346401413117431974.post-29762033003217767762008-09-30T00:33:00.000-07:002008-09-30T00:33:00.000-07:00ഞാന്‍ ഇന്നും ലേറ്റായിപ്പോയല്ലോ ജെ.കെ,ആദ്യത്തെ പന്ത...ഞാന്‍ ഇന്നും ലേറ്റായിപ്പോയല്ലോ ജെ.കെ,

ആദ്യത്തെ പന്തിയിലെ “നന്ദി” കിട്ടിയില്ലല്ലോ... ;)

As always, പോസ്റ്റ് വളരെ നന്നായി...കുറ്റ്യാടിക്കാരന്‍|Suhairhttps://www.blogger.com/profile/16573013743921074088noreply@blogger.comtag:blogger.com,1999:blog-3346401413117431974.post-55950881458147392562008-09-30T00:26:00.000-07:002008-09-30T00:26:00.000-07:00കാസിം തങ്ങള്‍: സ്വാഗതം, സന്ദര്‍ശനത്തിന് നന്ദി അറിയ...കാസിം തങ്ങള്‍: സ്വാഗതം, സന്ദര്‍ശനത്തിന് നന്ദി അറിയിക്കുന്നു

കാന്താരിക്കുട്ടീ: എത്ര കാലം കഴിഞ്ഞാലും മറക്കാന്‍ കഴിയാത്ത സ്നേഹം, അതു പകര്‍ന്നു നല്കിയവരെയല്ലേ നമ്മള് നമിക്കേണ്ടത്? വീണ്ടും വീണ്ടും നമ്മെ തിരിച്ചു വിളിക്കുന്ന, മനസ്സിനെ ശക്തിപ്പെടുത്തുന്ന ലഹരിയത്രേ ‘സ്നേഹം‘.

വേദനിക്കാന്‍ എന്തിരിക്കുന്നു? ഒരര്‍ത്ഥത്തില്‍ സ്നേഹവും ഒരു വേദനയാണ്. മധുരമുള്ള വേദന.

ശിവ: അതെ, ചില ബന്ധങ്ങള്‍ ജന്മജന്മാന്തരങ്ങളായി തുടരും. മുജ്ജന്മം അറിയാന്‍ കഴിയാത്തവര്‍ക്കും ഒറ്റ നോട്ടത്തില്‍ ചിരകാലബന്ധം തോന്നിപ്പിക്കുന്നത് ഒരു പക്ഷേ ഈ പിന് തുടര്‍ച്ചയാവാം

സ്മിത ആദര്‍ശ്: സ്നേഹം കൊടുക്കാനല്ല വാങ്ങാനാണ് ഇന്നു പലര്‍ക്കും താല്പര്യം. പക്ഷേ നിര്‍ലോഭം അതു വാരിക്കോരി നല്‍കുന്നവരെ ഒരു കാലത്തും നമുക്കു മറക്കാന്‍ കഴിയില്ല.

പ്രിയ ഉണ്ണികൃഷ്ണന്: രക്തബന്ധങ്ങളേക്കാള്‍ ശക്തമാണ് ഹൃദയബന്ധം. എന്റെ അച്ഛന് അവര്‍ക്ക് ഭക്ഷണം കഴിക്കുവാനായി ദിവസവും 50 രൂപ വീതം നല്‍കിയിരുന്നു. അതില്‍ തന്റെ പാതിയില്‍ നിന്നും അദ്ദേഹം യാത്രക്കിടയിലെ ഏതൊക്കെയോ ഹോട്ടലുകളില്‍ നിന്നും എനിക്കു വാങ്ങി തന്നിരുന്ന പലഹാരങ്ങളുടെ രുചി, അതിനു ശേഷം എത്രയോ പഞ്ച നക്ഷത്ര, സപ്ത നക്ഷത്ര ഹോട്ടലുകളിലെ രാജകീയ വിരുന്നില്‍ പോലും ഞാന്‍ അനുഭവിച്ചിട്ടില്ല. അപ്പൊഴെല്ലാം മനസ്സു പറയും ഇല്ല ഇതിലേറെ രുചികരമായ ഭക്ഷണം എനിക്കു വിളമ്പിയവര്‍ എന്റെ ഗ്രാമത്തിലുണ്ടെന്ന്. കാരണം അവര്‍ വിളമ്പിയിരുന്നത് ഭക്ഷണമല്ലായിരുന്നു. സ്നേഹമായിരുന്നു. ആത്മാവ് ദാഹിക്കുന്ന, കൊതിക്കുന്ന നിസ്വാര്‍ത്ഥ സ്നേഹം.

എല്ലാവര്ക്കും ഈദ് ആശംസകള്‍ കാവാലം ജയകൃഷ്ണന്https://www.blogger.com/profile/10574034210717457170noreply@blogger.comtag:blogger.com,1999:blog-3346401413117431974.post-59756147172652074582008-09-29T20:51:00.000-07:002008-09-29T20:51:00.000-07:00ചില ബന്ധങ്ങള്‍ അങ്ങനെയാണ്. അത് പറഞ്ഞറിയിക്കാന്‍ കഴ...ചില ബന്ധങ്ങള്‍ അങ്ങനെയാണ്. അത് പറഞ്ഞറിയിക്കാന്‍ കഴിയില്ല. രക്തബന്ധങ്ങള്‍ക്കുമപ്പുറം പലപ്പോഴൂം കൂടുതലടുപ്പവും വിശ്വാസ്യതയും പുറമേ നിന്നുള്ള സ്നേഹബന്ധങ്ങള്‍ക്കാണ്.

അദ്ദേഹം സുഖമ്മായിരിക്കട്ടെ. ജയകൃഷ്ണന്റെ നല്ല മനസ്സിന് സ്തുതിപ്രിയ ഉണ്ണികൃഷ്ണന്https://www.blogger.com/profile/11836794412558999450noreply@blogger.comtag:blogger.com,1999:blog-3346401413117431974.post-33994083568317528192008-09-29T08:12:00.000-07:002008-09-29T08:12:00.000-07:00സ്നേഹം കൊടുക്കുന്നത് തന്നെ വലിയ കാര്യമല്ലേ?നല്ല പോ...സ്നേഹം കൊടുക്കുന്നത് തന്നെ വലിയ കാര്യമല്ലേ?
നല്ല പോസ്റ്റ്..smitha adharshhttps://www.blogger.com/profile/12506170653943677167noreply@blogger.comtag:blogger.com,1999:blog-3346401413117431974.post-70590979568173172822008-09-29T06:46:00.000-07:002008-09-29T06:46:00.000-07:00ചില ബന്ധങ്ങള്‍ ഒരിക്കലും അവസാനിക്കാറില്ല...ചില ബന്ധങ്ങള്‍ ഒരിക്കലും അവസാനിക്കാറില്ല...siva // ശിവhttps://www.blogger.com/profile/13420354339146864414noreply@blogger.comtag:blogger.com,1999:blog-3346401413117431974.post-52364137909001297422008-09-29T02:51:00.000-07:002008-09-29T02:51:00.000-07:00വലുതായിട്ടും അദ്ദേഹത്തെ ഓര്‍ത്തിരുന്ന് അദ്ദേഹത്തിന...വലുതായിട്ടും അദ്ദേഹത്തെ ഓര്‍ത്തിരുന്ന് അദ്ദേഹത്തിന്റെ വീട്ടില്‍ പോയ ജയകൃഷ്ണന്റെ മനസ്സിനെ നമിക്കുന്നു..വല്ലാത്ത ഒരു നോവ് ..വായിച്ചു കഴിഞ്ഞപ്പോള്‍.ജിജ സുബ്രഹ്മണ്യൻhttps://www.blogger.com/profile/02592053383176025693noreply@blogger.comtag:blogger.com,1999:blog-3346401413117431974.post-4592921078735204772008-09-28T23:57:00.001-07:002008-09-28T23:57:00.001-07:00മനസ്സിനെ വല്ലാതെ സ്പര്‍ശിച്ചു.മനസ്സിനെ വല്ലാതെ സ്പര്‍ശിച്ചു.കാസിം തങ്ങള്‍https://www.blogger.com/profile/18212247201388738443noreply@blogger.comtag:blogger.com,1999:blog-3346401413117431974.post-43956516415627797342008-09-28T23:57:00.000-07:002008-09-28T23:57:00.000-07:00മനസ്സിനെ വല്ലാതെ സ്പര്‍ശിച്ചു.മനസ്സിനെ വല്ലാതെ സ്പര്‍ശിച്ചു.കാസിം തങ്ങള്‍https://www.blogger.com/profile/18212247201388738443noreply@blogger.com