tag:blogger.com,1999:blog-3346401413117431974.post8102928765209270664..comments2023-05-18T08:05:12.708-07:00Comments on ഹൃദയത്തുടിപ്പുകള്‍ Hrudayathudippukal: ഒരു നാടക കളരിയുടെ പിന്നാമ്പുറങ്ങളിലേക്ക് (മുത്തു പൊഴിയുന്ന കാവാലം 5) കാവാലം ജയകൃഷ്ണന്http://www.blogger.com/profile/10574034210717457170noreply@blogger.comBlogger8125tag:blogger.com,1999:blog-3346401413117431974.post-68067112395372122472008-09-18T00:38:00.000-07:002008-09-18T00:38:00.000-07:00സ്വാഗതം അജീഷ് മാത്യു. കാവാലം കലയുറങ്ങുന്ന മണ്ണാണ്....സ്വാഗതം അജീഷ് മാത്യു. കാവാലം കലയുറങ്ങുന്ന മണ്ണാണ്. സന്ദര്‍ശനത്തിനു നന്ദി അറിയിക്കുന്നു കാവാലം ജയകൃഷ്ണന്https://www.blogger.com/profile/10574034210717457170noreply@blogger.comtag:blogger.com,1999:blog-3346401413117431974.post-7393968647184848732008-09-13T02:35:00.000-07:002008-09-13T02:35:00.000-07:00കലാകാരന്മാരുടെ നാടാണ് കാവാലം എന്ന് കേട്ടിടുണ്ട് ....കലാകാരന്മാരുടെ നാടാണ് കാവാലം എന്ന് കേട്ടിടുണ്ട് ..

എന്തായാലും നന്നായിരിക്കുന്നു തുടരുകajeeshmathew karukayilhttps://www.blogger.com/profile/11161752355600169026noreply@blogger.comtag:blogger.com,1999:blog-3346401413117431974.post-18004848556048786532008-09-10T21:31:00.000-07:002008-09-10T21:31:00.000-07:00അനില്‍: ഇപ്പൊഴും ഗ്രാമങ്ങളിലും, പട്ടണങ്ങളില്‍ പോലു...അനില്‍: ഇപ്പൊഴും ഗ്രാമങ്ങളിലും, പട്ടണങ്ങളില്‍ പോലും അപൂര്‍വം ചില കൂട്ടായ്മകള്‍ ഇല്ലാതില്ല. എന്നാല്‍ അവയെ തകര്‍ക്കുക എന്ന ലക്ഷ്യത്തോടെ മറ്റുള്ളവര്‍ കിണഞ്ഞു ശ്രമിക്കുന്നുമുണ്ട്. കാവാലത്തെ ഞങ്ങളുടെ സംഘടനയ്ക്ക് തുരങ്കം വയ്ക്കുവാന്‍ നടന്ന എത്രയോ ശ്രമങ്ങള്‍ ഉണ്ടായി. അതെല്ലാം മനഃപൂര്‍വം ഒഴിവാക്കിയതാണ്. മുത്തു പൊഴിയുന്ന കാവാലം പരമ്പരയില്‍ വരുന്ന എല്ലാം സത്യമാണെന്ന് ആരും ദയവായി വിശ്വസിക്കരുത്. ചിലതെല്ലാം പച്ചക്കള്ളങ്ങളാണ്. ഉദാഹരണം 350 രൂപയുടെ കഥ. പിന്നെ ഒരു ഒറിജിനാലിറ്റിക്കു വേണ്ടി (നായിക ഒഴികെ) എല്ലാ കഥാപാത്രങ്ങളെയും യഥാര്‍ത്ഥത്തില്‍ അവതരിപ്പിച്ചുവെന്നേയുള്ളൂ. പക്ഷേ ആ കള്ളക്കഥയിലും ചില സത്യങ്ങളൊക്കെയുണ്ട്... അതെല്ലാം ഒളിഞ്ഞും തെളിഞ്ഞും അങ്ങനെ നിക്കട്ടെ. എല്ലാം തുറന്നു പറഞ്ഞാല്‍ ദേ ഈ കാന്താരിക്കുട്ടിയെന്നെ കളിയാക്കും.

കാന്താരിക്കുട്ടീ: വല്ലഭനു പുല്ലും ആയുധം എന്നു കേട്ടിട്ടില്ലേ, അതു വല്ലഭന്റെ ഗുണമല്ല പുല്ലിന്റെ ഗുണമാ. പുല്ല് പണ്ടേ കുഴപ്പക്കാരനാണ്. യാദവകുലം മുടിപ്പിച്ചതും പുല്ല് അല്ലായിരുന്നോ. നാടകം കാണാന്‍ കഴിയാഞ്ഞത് നാട്ടുകാരുടെ ഭാഗ്യം. അതു പോലെ തന്നെയുള്ള ഒരു നാടകം 2005 ല്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്. ദൈവം സഹായിച്ച് അതാരും വായിച്ചിട്ടില്ലെന്നു തോന്നുന്നു. അടുത്ത തുടിപ്പ് ഉടന്‍ തന്നെ ഉണ്ടായിരിക്കും. തിരുവോണം സ്പെഷ്യല്‍

ഹരീഷ് തൊടുപുഴ: ഓര്‍മ്മകളല്ലേ ഹരീഷ് നമ്മെ ഉണര്‍ത്തി നിര്‍ത്തുന്നത്. കാവാലത്തെ ഓരോ നിമിഷത്തെക്കുറിച്ചും ഒരായിരം ഓര്‍മ്മകളുണ്ട്... ഓരോന്നായി നമുക്കു പങ്കു വയ്ക്കാം. താങ്കള്‍ക്കും കുടുംബാംഗങ്ങള്‍ക്കും എന്റെയും ഓണാശംസകള്‍

എല്ലാവര്ക്കും സമ്പത്സമൃദ്ധിയുടെയും, സ്നേഹത്തിന്റെയും, സന്തോഷത്തിന്റെയും, സര്‍വ്വോപരി മനസ്സമാധാനത്തിന്റെയും ഒരോണക്കാലം ആശംസിക്കുന്നു കാവാലം ജയകൃഷ്ണന്https://www.blogger.com/profile/10574034210717457170noreply@blogger.comtag:blogger.com,1999:blog-3346401413117431974.post-62852255722182705972008-09-10T11:09:00.000-07:002008-09-10T11:09:00.000-07:00നാടകം കാണേണ്ടവര്‍�ക്ക് മറ്റു പരിപാടികള്‍� മാറ്റി വയ്...നാടകം കാണേണ്ടവര്‍�ക്ക് മറ്റു പരിപാടികള്‍� മാറ്റി വയ്ക്കുവാനും, മറ്റുള്ളവര്‍�ക്ക് നാടു വിട്ട് അഭയസങ്കേതങ്ങള്� തിരയുവാനും ഉള്ള സൌകര്യം ഒരുക്കേണ്ടത് സംഘാടകരുടെ ഉത്തരവാദിത്വമല്ലേ

ഹഹ...അതു കൊള്ളാം!!!
മാഷെ, എല്ലാ ഓര്�മ്മക്കുറിപ്പുകളും പോരട്ടെ...ആശംസകള്‍�

താങ്കള്‍�ക്കും, കുടുംബാംഗങ്ങള്‍�ക്കും എന്റെ സ്നേഹം നിറഞ്ഞ ഓണാശംസകള്‍� നേരുന്നു...ഹരീഷ് തൊടുപുഴhttps://www.blogger.com/profile/17384945238716730086noreply@blogger.comtag:blogger.com,1999:blog-3346401413117431974.post-5794300250901188462008-09-10T07:33:00.000-07:002008-09-10T07:33:00.000-07:00എന്നാലും ഒരു പുല്ലു വരുത്തിയ വിനയേ...അല്ല ഒരു കണക്...എന്നാലും ഒരു പുല്ലു വരുത്തിയ വിനയേ...അല്ല ഒരു കണക്കില്‍ അതു നന്നായി അല്ലേ.അല്ലെങ്കില്‍ പാവങ്ങള്‍ ജനങ്ങള്‍ ആ നാടകം മുഴുവന്‍ കാണേണ്ടി വരില്ലായിരുന്നോ

ചുമ്മാതാ ട്ടോ..ഹൃദയത്തുടിപ്പുകള്‍ വായിക്കാന്‍ കാത്തിരിക്കുന്നുജിജ സുബ്രഹ്മണ്യൻhttps://www.blogger.com/profile/02592053383176025693noreply@blogger.comtag:blogger.com,1999:blog-3346401413117431974.post-14538390650832754232008-09-10T07:10:00.000-07:002008-09-10T07:10:00.000-07:00ഇത്തരം “സംഗടനകള്‍ ” ഇപ്പോഴും ഉണ്ടൊ ആവോ.രാഷ്ട്രീയവു...ഇത്തരം “സംഗടനകള്‍ ” ഇപ്പോഴും ഉണ്ടൊ ആവോ.
രാഷ്ട്രീയവും മതവും എല്ലാം കൂട്ടു ചേര്‍ന്നു യുവാക്കളെ പല പല തുരുത്തുകളിലാക്കിയിരിക്കുന്നു.

ആശംസകള്അനില്@ബ്ലോഗ് // anilhttps://www.blogger.com/profile/11780583888418188481noreply@blogger.comtag:blogger.com,1999:blog-3346401413117431974.post-17877756969900488662008-09-10T07:09:00.000-07:002008-09-10T07:09:00.000-07:00This comment has been removed by the author.അനില്‍@ബ്ലോഗ് // anilhttps://www.blogger.com/profile/11780583888418188481noreply@blogger.comtag:blogger.com,1999:blog-3346401413117431974.post-74309994170692860162008-09-10T03:12:00.000-07:002008-09-10T03:12:00.000-07:00മുത്തു പൊഴിയുന്ന കാവാലം 5മുത്തു പൊഴിയുന്ന കാവാലം 5 കാവാലം ജയകൃഷ്ണന്https://www.blogger.com/profile/10574034210717457170noreply@blogger.com