tag:blogger.com,1999:blog-3346401413117431974.post8625959757087606044..comments2023-05-18T08:05:12.708-07:00Comments on ഹൃദയത്തുടിപ്പുകള്‍ Hrudayathudippukal: കൃഷ്ണനാശാന്‍ കാവാലം ജയകൃഷ്ണന്http://www.blogger.com/profile/10574034210717457170noreply@blogger.comBlogger18125tag:blogger.com,1999:blog-3346401413117431974.post-43111609835998992912010-08-11T05:54:42.556-07:002010-08-11T05:54:42.556-07:00good memmoriesgood memmoriesപ്രദീപ് പേരശ്ശന്നൂര്‍https://www.blogger.com/profile/13398601009509788416noreply@blogger.comtag:blogger.com,1999:blog-3346401413117431974.post-61289594423704686212010-07-26T04:38:51.009-07:002010-07-26T04:38:51.009-07:00അക്ബര്‍: ഹൃദയത്തുടിപ്പുകളിലേക്ക് സ്വാഗതം. നന്ദി
ഉമ...അക്ബര്‍: ഹൃദയത്തുടിപ്പുകളിലേക്ക് സ്വാഗതം. നന്ദി
ഉമേഷ് പിലിക്കൊട്: നന്ദി
ബഷീര്‍ പി.ബി. വെള്ളറക്കാട്: നന്ദി. ഇന്ന് ഇതെങ്ങനെ ജാലകത്തില്‍ വന്നെന്ന് ഒരു പിടിയുമില്ല മാഷേ. ഞാന്‍ ബ്ലോഗില്‍ കയറുന്നു തന്നെയില്ല കുറച്ചു നാളായി. അവര്‍ക്ക് സ്നേഹം തോന്നി ഒന്നുകൂടി ചേര്‍ത്തതാവും. കാവാലം ജയകൃഷ്ണന്https://www.blogger.com/profile/10574034210717457170noreply@blogger.comtag:blogger.com,1999:blog-3346401413117431974.post-46205221831412668842010-07-26T04:25:44.545-07:002010-07-26T04:25:44.545-07:00ശ്രീ: നന്ദി
വികടശിരോമണി: ഗുരുമുഖം എക്കാലത്തും മനസ്...ശ്രീ: നന്ദി
വികടശിരോമണി: ഗുരുമുഖം എക്കാലത്തും മനസ്സിലുണ്ടാവട്ടെ. നന്ദി
പണിക്കര്‍ മാഷ്: ഹൃദയത്തുടിപ്പുകളിലേക്ക് സ്വാഗതം. നന്ദി
മാണിക്യം: നന്ദി ചേച്ചീ
സുരേഷ്കുമാര്‍: നന്ദി
ശ്രീ: മനസ്സില്‍ നന്മയുള്ളവര്‍ക്കേ കണ്ണു നിറയാന്‍ കഴിയുള്ളു ശ്രീ. നന്ദി
കുതിരവട്ടന്‍: ഹൃദയത്തുടിപ്പുകളിലേക്ക് സ്വാഗതം. നന്ദി
ചേച്ചിപ്പെണ്ണ്: നന്ദി ചേച്ചീ
ഒരു യാത്രികന്: ഹൃദയത്തുടിപ്പുകളിലേക്ക് സ്വാഗതം. താങ്കള്‍ വൈകിയിട്ടില്ല... പ്രിയമുള്ളവര്‍ എത്ര വൈകിയാലും കാത്തിരിക്കുന്നത് ഒരു സുഖമല്ലേ?
വിജയ് കാര്യാടി: സൌത്താഫ്രിക്കയില്‍ ജീവിതം എങ്ങനെ? സുഖം തന്നെയോ? സന്ദര്‍ശനത്തിന് നന്ദി അറിയിക്കട്ടെ.
മഴത്തുള്ളികള്‍: ഹൃദയത്തുടിപ്പുകളിലേക്ക് സ്വാഗതം. ടാലന്റ് എന്നു വിളിക്കുന്നതിലും, നിലവിളികള്‍ എന്നു വിശേഷിപ്പിച്ചാല്‍ ഒന്നു കൂടി ചേരും. നന്ദി.
ജിഷാദ് ക്രോണിക്: ഹൃദയത്തുടിപ്പുകളിലേക്ക് സ്വാഗതം. നന്ദി കാവാലം ജയകൃഷ്ണന്https://www.blogger.com/profile/10574034210717457170noreply@blogger.comtag:blogger.com,1999:blog-3346401413117431974.post-43292926236155759402010-07-26T03:42:02.376-07:002010-07-26T03:42:02.376-07:00ഹൃദയസ്പർശിയായ കുറിപ്പ്.
ഓ.ടോ:
ഇത് 2009 ൽ പോസ്റ്റ്...ഹൃദയസ്പർശിയായ കുറിപ്പ്.

ഓ.ടോ:
ഇത് 2009 ൽ പോസ്റ്റ് ചെയ്തതാണല്ലോ. വീണ്ടും ജാലകത്തിൽ കണ്ടതിനാൽ ഇവിടെ എത്തി. വന്നതിൽ നിരാശനായില്ല
ആശംസകൾബഷീർhttps://www.blogger.com/profile/18168391010307387996noreply@blogger.comtag:blogger.com,1999:blog-3346401413117431974.post-84625828949037289742010-07-26T01:52:52.771-07:002010-07-26T01:52:52.771-07:00:-):-)Umesh Pilicodehttps://www.blogger.com/profile/13330444946723752793noreply@blogger.comtag:blogger.com,1999:blog-3346401413117431974.post-48823607215779206162010-07-05T05:50:53.619-07:002010-07-05T05:50:53.619-07:00വള്ളിക്കുന്ന് ബ്ലോഗ് വഴിയാണ് ഇവടെ എത്തിയത്. ആദ്യ ...വള്ളിക്കുന്ന് ബ്ലോഗ് വഴിയാണ് ഇവടെ എത്തിയത്. ആദ്യ വായന നല്ല ആസ്വാധനമായി. ഗുരു സ്മരണ എന്നിലും ഭൂതകാല സ്മരണകള്‍ ഉണര്‍ത്തി. ഇനി മറ്റു പോസ്റ്റുകള്‍ വായിക്കാന്‍ വീണ്ടും വരാം. നല്ലത് വരട്ടെ. ആശംസകള്‍Akbarhttps://www.blogger.com/profile/00522776237165125315noreply@blogger.comtag:blogger.com,1999:blog-3346401413117431974.post-43866849355310211692010-05-10T01:17:41.353-07:002010-05-10T01:17:41.353-07:00ഗുരു സ്മരണ ഹൃദ്യം ആയി ....
ആശംസകള്‍ ...ഗുരു സ്മരണ ഹൃദ്യം ആയി ....
ആശംസകള്‍ ...Jishad Cronichttps://www.blogger.com/profile/01469885452663739563noreply@blogger.comtag:blogger.com,1999:blog-3346401413117431974.post-27721785152360256852010-03-28T00:26:32.666-07:002010-03-28T00:26:32.666-07:00very matured language.....its interesting....i'...very matured language.....its interesting....i'm here recently..i think its excellent. i've read ur poems & i think u've an amazing talentമഴത്തുള്ളികള്‍https://www.blogger.com/profile/03820058936315882761noreply@blogger.comtag:blogger.com,1999:blog-3346401413117431974.post-50002004453488796842010-01-29T12:45:46.389-08:002010-01-29T12:45:46.389-08:00mr. jayakrishnan kavalam my laptop formatted and ...mr. jayakrishnan kavalam my laptop formatted and now i moved to south africa, so i couldnt be a regular reader of you, but 2 day i saw a comment regarding my poem from you thank u...........keep in touch with u, sorry i cant type in malayalam....vijayVijay Karyadihttps://www.blogger.com/profile/05685274728578056639noreply@blogger.comtag:blogger.com,1999:blog-3346401413117431974.post-21952711091041166872010-01-12T04:35:49.084-08:002010-01-12T04:35:49.084-08:00വൈകി എത്തിയതാണീയാത്രികന്....വളരെ ഇഷ്ടമായി..ഭാവുകങ...വൈകി എത്തിയതാണീയാത്രികന്....വളരെ ഇഷ്ടമായി..ഭാവുകങ്ങള്‍.. സസ്നേഹംഒരു യാത്രികന്https://www.blogger.com/profile/03827906125259805731noreply@blogger.comtag:blogger.com,1999:blog-3346401413117431974.post-69250279030400364742010-01-01T00:33:02.932-08:002010-01-01T00:33:02.932-08:00ഗുരുര്ബ്രഹ്മോ ഗുരുര്‍ വിഷ്ണു ,,,

തസ്മയ് ശ്രീ ...ഗുരുര്ബ്രഹ്മോ ഗുരുര്‍ വിഷ്ണു ,,,

തസ്മയ് ശ്രീ ഗുരുവേ നമ:

ഗുരു സ്മരണ ഹൃദ്യം ആയി ....
ആശംസകള്‍ ...ചേച്ചിപ്പെണ്ണ് https://www.blogger.com/profile/03270091496661283751noreply@blogger.comtag:blogger.com,1999:blog-3346401413117431974.post-55694246426738150662009-12-10T09:58:17.694-08:002009-12-10T09:58:17.694-08:00അനോണിമാഷിന്റെ ബ്ലോഗില്‍ നിന്നാണ് ഇങ്ങോട്ടെത്തി...അനോണിമാഷിന്റെ ബ്ലോഗില്‍ നിന്നാണ് ഇങ്ങോട്ടെത്തിയത്. വന്നത് നഷ്ടമായില്ല. നന്നായി എഴുതിയിരിക്കുന്നു. ആശാന്റെ അനുഗ്രഹം കൂടെയുണ്ട്.Mr. K#https://www.blogger.com/profile/05020310005756761506noreply@blogger.comtag:blogger.com,1999:blog-3346401413117431974.post-80331903830505871802009-11-03T17:00:14.184-08:002009-11-03T17:00:14.184-08:00അവസാനം കണ്ണു നനച്ചല്ലോ മാഷേ.
ആശാനെ അനുഗ്രഹം എന്നു...അവസാനം കണ്ണു നനച്ചല്ലോ മാഷേ.

ആശാനെ അനുഗ്രഹം എന്നും കൂടെക്കാണും... ഉറപ്പ്!ശ്രീhttps://www.blogger.com/profile/05431806438170691666noreply@blogger.comtag:blogger.com,1999:blog-3346401413117431974.post-14328611023928820732009-11-02T07:29:11.317-08:002009-11-02T07:29:11.317-08:00Snehapoorvvam, aa krishnanaashaanu...!
Manoharam,...Snehapoorvvam, aa krishnanaashaanu...!

Manoharam, Ashamsakal...!!!Sureshkumar Punjhayilhttps://www.blogger.com/profile/01557391088317678567noreply@blogger.comtag:blogger.com,1999:blog-3346401413117431974.post-75635710658703573032009-10-25T19:04:33.388-07:002009-10-25T19:04:33.388-07:00എവിടെയോ വായിച്ചത് ഓര്‍ക്കുന്നു 'ദൈവത്തിനു എപ്പ...എവിടെയോ വായിച്ചത് ഓര്‍ക്കുന്നു 'ദൈവത്തിനു എപ്പോഴും കുടെ വന്നിരുന്ന് പഠിപ്പിക്കാന്‍ ആവാത്തതു കൊണ്ടാണ് ഗുരുക്കന്മാരെ ദൈവം നമുക്കായി തന്നത്'എന്ന് ആശാന് ആ ഗണത്തില്‍ പെടുന്നു ..ഗുരുസ്മരണ നന്നായി ...മാണിക്യംhttps://www.blogger.com/profile/17034964838909300158noreply@blogger.comtag:blogger.com,1999:blog-3346401413117431974.post-19407428363132876412009-10-25T13:04:04.579-07:002009-10-25T13:04:04.579-07:00"ഒരു പക്ഷെ ആശാനു മരണമില്ലായിരിക്കാം..."..."ഒരു പക്ഷെ ആശാനു മരണമില്ലായിരിക്കാം..."

താങ്കള്‍ ഉള്‍പ്പടെയുള്ള ശിഷ്യരിലേക്ക് പകര്‍ന്നു നല്കിയ ചൈതന്യത്തില്‍ അദ്ദേഹമിന്നും ജീവിക്കുന്നു..

Lebo M - ഇന്റെ "He Lives in You" എന്ന പാട്ടാണ് ഇത് വായിച്ചപ്പോള്‍ പെട്ടെന്നോര്‍മ്മ വന്നത് ..Panickerhttps://www.blogger.com/profile/09586459960635663379noreply@blogger.comtag:blogger.com,1999:blog-3346401413117431974.post-75554023386180643072009-10-25T10:27:39.627-07:002009-10-25T10:27:39.627-07:00ഇരുളുവീണ വഴികളിലെല്ലാം
പ്രകാശമായി കൂടെ നിന്ന ഏതെല്...ഇരുളുവീണ വഴികളിലെല്ലാം
പ്രകാശമായി കൂടെ നിന്ന ഏതെല്ലാമോ മുഖങ്ങൾ മനസ്സിലൂടെ പാഞ്ഞു പോയി.
നന്ദി.വികടശിരോമണിhttps://www.blogger.com/profile/06501663961340560929noreply@blogger.comtag:blogger.com,1999:blog-3346401413117431974.post-86797210955532363462009-10-25T05:31:16.125-07:002009-10-25T05:31:16.125-07:00വായിച്ചിരുന്നുപോയി, അവസാനം ഒരു നെടുമൂച്ച് മാത്രം ക...വായിച്ചിരുന്നുപോയി, അവസാനം ഒരു നെടുമൂച്ച് മാത്രം കേട്ടു. ഈശ്വരനെക്കാലും വലിയവനത്രേ ഗുരു.Kvartha Testhttps://www.blogger.com/profile/18043122486276582608noreply@blogger.com